Breaking News
വാഷിംഗ്ടണിൽ ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം : 2 എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു | ഖത്തറിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ ജോലി ഒഴിവുകൾ | ഫിൻഖ്യൂ ഖത്തർ അന്താരാഷ്ട്ര നെഴ്‌സസ് ദിനാഘോഷം മെയ് 23,24,തീയതികളിൽ | കേരളത്തിൽ വീണ്ടും കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി,ഈ മാസം റിപ്പോർട്ട് ചെയ്തത് 182 കേസുകൾ | ഖത്തറിൽ ചൂട് കൂടുന്നു,വാരാന്ത്യത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം | അമീർ കപ്പിൽ കലാശപ്പോരാട്ടം,ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ | ശാന്തിനികേതൻ മദ്റസ അൽ വക്‌റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | ഖത്തറിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | ചാവക്കാട് ഫെസ്റ്റ് നാളെ(വ്യാഴം) ദോഹ ഐസിസി അശോകാ ഹാളിൽ | പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ ദോഹയിൽ തുടക്കമാവും |
കണ്ണൂരിൽ നിന്ന് ദോഹയിലേക്കുള്ള ഇൻഡിഗോ വിമാനം വൈകും

August 13, 2024

August 13, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: കണ്ണൂരിൽ നിന്ന് ദോഹയിലേക്കുള്ള ഇൻഡിഗോ സർവീസ് വൈകും. ഇന്ന് (ചൊവ്വ) വൈകിട്ട് 4:25ന് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട വിമാനം വൈകിട്ട് 6:15ന് പുറപ്പെടുമെന്നാണ് യാത്രക്കാരെ അറിയിച്ചത്. വിമാനം വൈകുന്നതിനെ കുറിച്ച് യാത്രക്കാർക്ക് ഇൻഡിഗോ എയർലൈൻ സന്ദേശമയച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം വൈകുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ഇൻഡിഗോ എയർലൈൻസ് വെബ്സൈറ്റിലും വിമാനം വൈകുമെന്ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. വിമാനം വൈകുന്നതിനാൽ ഇന്ന് രാത്രി 6 മണിക്ക് ദോഹയിൽ ലാൻഡ് ചെയ്യേണ്ട വിമാനം രാത്രി 7:40നായിരിക്കും എത്തുന്നത്.


Latest Related News