Breaking News
കേരളത്തിൽ വീണ്ടും കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി,ഈ മാസം റിപ്പോർട്ട് ചെയ്തത് 182 കേസുകൾ | ഖത്തറിൽ ചൂട് കൂടുന്നു,വാരാന്ത്യത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം | അമീർ കപ്പിൽ കലാശപ്പോരാട്ടം,ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ | ശാന്തിനികേതൻ മദ്റസ അൽ വക്‌റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | ഖത്തറിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | ചാവക്കാട് ഫെസ്റ്റ് നാളെ(വ്യാഴം) ദോഹ ഐസിസി അശോകാ ഹാളിൽ | പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ ദോഹയിൽ തുടക്കമാവും | ഖത്തർ സംസ്‌കൃതി ചിത്രപ്രദർശനം ജൂൺ 13 വെള്ളിയാഴ്ച | ഖത്തർ ടൂറിസം അവാർഡ്,ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം | മദീനയിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി അദ്ധ്യാപിക മരിച്ചു |
ഖത്തറിൽ പുതിയ തൊഴിൽ അവസരങ്ങൾ,ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം

August 02, 2023

August 02, 2023

ന്യൂസ്‌റൂം ജോബ് ഡെസ്ക് 

ഖത്തറിൽ താഴെ പറയുന്ന തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.

ഖത്തറിലെ പ്രമുഖ സ്ഥാപനമായ പാരീസ് ഗ്രൂപ്പിലേക്ക് :

സെയിൽസ് എക്സിക്യൂട്ടീവ്(ബിൽഡിങ് മെറ്റിരിയൽസ്)

ബിൽഡിങ് മെറ്റിരിയൽസ് / കൺസ്ട്രക്ഷൻ മേഖലയിൽ സെയിൽസിൽ കുറഞ്ഞത് 3-മുതൽ 5 വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

എൻ.ഒ.സി / ഖത്തർ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റകൾ അയക്കേണ്ട ഇ-മെയിൽ : careers@parisgroup.qa

Contact : 5082 1505

കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് :

കോൺക്രീറ്റ് മിക്സർ ട്രക്ക് ഡ്രൈവർ,കോൺക്രീറ്റ് പമ്പ് ഓപ്പറേറ്റർ എന്നിവർക്ക് അപേക്ഷിക്കാം.ഖത്തർ ഡ്രൈവിങ് ലൈസൻസും എൻ.ഒ.സിയുമുള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റകൾ അയക്കേണ്ട വിലാസം qatarhr2019@gmail.com

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm

 


Latest Related News