Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
യുഎഇ ഗാന്ധിജിയുടെ സ്റ്റാമ്പ് പുറത്തിറക്കി

August 25, 2019

August 25, 2019

അബൂദബി: ഇന്ത്യയുടെ രാഷ്ട്രപതി മഹാത്മാ ഗാന്ധിജിയുടെ സ്റ്റാമ്പ്  യുഎഇ പുറത്തിറക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യനും വികസനത്തിന് ഏറെ പങ്ക് വഹിച്ച ഗാന്ധിജിയുടെ 150 ജന്മദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് സ്റ്റാമ്പ് പുറത്തിറക്കുന്നതെന്ന്  എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് സിഇഒ അബ്ദുല്ല അല്‍അഷ്‌റാം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പുതിയ സ്റ്റാമ്പ് പുറത്തിറക്കിയത്.


Latest Related News