Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ബഹ്‌റൈനിൽ തൃശൂർ സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചു 

June 22, 2021

June 22, 2021

മ​നാ​മ: ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി നി​ര്യാ​ത​യാ​യി. തൃ​ശൂ​ര്‍ ക​ല്ലേ​റ്റു​ക​ര താ​ഴേ​ക്കാ​ട്​ പ്ലാ​ത്തോ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ താ​ഷ്​ റോ​യ് ആ​ണ് (29) മ​രി​ച്ച​ത്. ബ​ഹ്​​റൈ​നി​ല്‍ പ്ര​മു​ഖ ക​മ്ബ​നി​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ അ​ബി ജോ​സ​ഫി​െന്‍റ ഭാ​ര്യ​യാ​ണ് യുവതി .അതെസമയം ര​ണ്ടാ​ഴ്​​ച മുമ്പ് ​ യു​വ​തി ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന്​ ജ​ന്മം ന​ല്‍​കി​യിരുന്നു.


Latest Related News