May 30, 2024
May 30, 2024
മനാമ: വടകര സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി. വടകര ചോറോട് വള്ളോളി ശ്രീവത്സരത്തിൽ അഞ്ജലി മണി (49) ആണ് മരിച്ചത്. പരേതനായ ഭാസ്കരൻ അടിയോടിയുടെയും (റിട്ടയേർഡ് എൽ.ഐ.സി വടകര), റിട്ടയേർഡ് വിജയ ബാങ്ക് ഉദ്യോഗസ്ഥ പ്രേംകുമാരിയുടെയും മകളാണ്. ഭർത്താവ്: വി.സി. മണി (നോർത്ത് സ്റ്റാൾ ടെക്നോളജി ബഹ്റൈൻ). മക്കൾ: മേഘ മണി, വിനായക് മണി. സഹോദരി: മഞ്ജുള രമേശ് (ബാംഗ്ലൂർ). സംസ്കാരം ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് ചോറോട് നെല്ലിയങ്കരയിലെ വീട്ടുവളപ്പിൽ നടക്കും.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F