May 06, 2024
May 06, 2024
മനാമ: ബഹ്റൈനിൽ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു.
കോട്ടയം ചങ്ങനാശേരി സ്വദേശിനി
ടിന കെൽവിനാണ് (34) ബഹ്‌റൈനിലെ സൽമാനിയ ആശുപത്രിയിൽ മരിച്ചത്. ബഹ്‌റൈനിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു
റോയൽ കോർട്ടിൽ എൻജിനിയർ ആയി ജോലി ചെയ്യുന്ന കെൽവിൻ ആണ് ഭർത്താവ്. രണ്ട് ആൺകുട്ടികൾ ബഹ്‌റൈനിൽ സ്‌കൂൾ വിദ്യാർത്ഥികളാണ്.