Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും 

April 17, 2024

news_malayalam_road_closure_in_qatar

April 17, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ സബാഹ് അൽ അഹമ്മദ് ഇടനാഴിയിലെ അൽ വാബ് ഇൻ്റർസെക്‌ഷൻ 48 മണിക്കൂർ നേരത്തേക്ക് താൽക്കാലികമായി അടച്ചിടും. അറ്റകുറ്റപണികളുടെ ഭാഗമായാണ് തീരുമാനം. ഏപ്രിൽ 19 (വെള്ളിയാഴ്ച) പുലർച്ചെ 2 മണി മുതൽ ഏപ്രിൽ 21 (ഞായറാഴ്ച) പുലർച്ചെ 2 മണി വരെയാണ് റോഡ് അടച്ചിടുന്നത്.

അതേസമയം, റോഡിൻറെ വലത് വശവും മേൽപ്പാലങ്ങളും ഗതാഗതത്തിനായി തുറന്നുകൊടുക്കും. അടച്ചുപൂട്ടൽ സമയത്ത് റോഡ് ഉപയോക്താക്കൾക്ക് മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ അടുത്തുള്ള ജംഗ്‌ഷനുകളും ഉപയോഗിക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News