Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു

April 30, 2024

news_malayalam_grand_mall_updates

April 30, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ :രാജ്യത്തെ പ്രമുഖ റീട്ടെയിൽ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാളിൽ ഗ്രാൻഡ് മ്യൂസിക് സോൺ ഉപയോക്താക്കൾക്കായി സമർപ്പിച്ചു. ബ്രാൻഡഡ് സ്‌പീക്കർസ് ആൻഡ് ഗാഡ്ജട്സിന്റെ ഏറ്റവും പുതിയതും വൈവിധ്യവുമായ കളക്ഷൻസ് ഇവിടെ ഉണ്ട്. കസ്റ്റമേഴ്സിന് വിവിധ ബ്രാൻഡുകളിലുള്ള മ്യൂസിക് സിസ്റ്റത്തിന്റെ പെർഫോമൻസ് ആസ്വദിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഈ സ്റ്റുഡിയോയിൽ ഒരുക്കിയിട്ടുണ്ട്. ഗ്രാൻഡ് മാൾ  റീജിയണൽ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ അഷ്‌റഫ് ചിറക്കൽ ഗ്രാൻഡ് മ്യൂസിക് സോൺ ഉദ്‌ഘാടനം ചെയ്തു.. ജിഎം അജിത് കുമാർ , ഏരിയ മാനേജർ ബഷീർ പരപ്പിൽ, മറ്റു  മാനേജ്‌മന്റ് ടീം അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News