Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 29ന്

July 26, 2021

July 26, 2021

ദോഹ:ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 29ന് നടക്കും. പ്രവാസികള്‍ക്ക് തങ്ങളുടെ പരാതികള്‍ തീര്‍ക്കാന്‍ സൗകര്യം. വ്യാഴാഴ്ച വൈകിട്ട് മൂന്നു മുതല്‍ അഞ്ച് മണി വരെയാണ് പരിപാടി.  ഇന്ത്യക്കാരുടെ തൊഴില്‍ പ്രശ്നങ്ങള്‍ ഓപണ്‍ ഹൗസില്‍ അവതരിപ്പിക്കാം.എംബസി പരിസരത്ത് നടക്കുന്ന ഓപണ്‍ ഹൗസില്‍ മൂന്നു മുതല്‍ നാലു മണി വരെ പങ്കെടുക്കാം. 00974 50411241 എന്ന ഫോണ്‍ നമ്പറിലും സൂം മീറ്റിംഗ് വഴിയും വൈകിട്ട് നാലു മുതല്‍ അഞ്ച് വരേയും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.സൂം മീറ്റിംഗ് ഐഡി: 8301392 4063 പാസ്വേഡ്: 121700

 


Latest Related News