Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് : രണ്ട് കോട്ടയം സ്വദേശികൾ വിദേശത്ത് മരിച്ചു

April 28, 2020

April 28, 2020

കോട്ടയം : കോവിഡ് 19 ബാധിച്ച് രണ്ട് കോട്ടയം സ്വദേശികൾ മരിച്ചു.ബ്രിട്ടണില്‍ നഴ്‌സായ വെളിയന്നൂര്‍ കുറ്റിക്കോട് അനൂജ് കുമാര്‍ (44) ആണ് ഒടുവില്‍ മരണമടഞ്ഞത്.

കോട്ടയം മാന്നാനം വല്ലാത്തറക്കല്‍ സെബാസ്റ്റ്യൻ (63) ഷിക്കാഗോയില്‍ മരണപ്പെട്ടതായി ഇന്നലെ വിവരം ലഭിച്ചിരുന്നു. സംസ്‌കാരം പിന്നീട്. 11 വര്‍ഷമായി കുടുംബസമേതം ഡെസ്‌പ്ലെയിന്‍സിലാണ് താമസം. ജൈനമ്മയാണ്  ഭാര്യ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.    

 


Latest Related News