യോഗ്യതകൾ :
അപേക്ഷകർക്ക്
പ്രൊക്യുർമെന്റിൽ, പ്രത്യേകിച്ച്
MEP (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ്), സിവിൽ മെറ്റീരിയലുകൾ എന്നിവയിൽ പ്രാവീണ്യവും അന്താരാഷ്ട്ര ഓർഡറുകൾ കൈകാര്യം ചെയ്യുന്നതിൽ മുൻ പരിചയവും ഉണ്ടായിരിക്കണം.
സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ്, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.MEP, സിവിൽ മെറ്റീരിയലുകൾ എന്നിവ ഉൾപെടെ പ്രൊക്യുർമെന്റിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
ERP സോഫ്റ്റ്‌വെയറിലെ പ്രാവീണ്യവും ശക്തമായ വിശകലന വൈദഗ്ധ്യവും ആവശ്യമാണ്.
അന്താരാഷ്ട്ര പ്രൊക്യുർമെൻ്റ് കൈകാര്യം ചെയ്യുന്നതിൽ പരിചയവും ഇറക്കുമതി/കയറ്റുമതി മേഖലകളിൽ പ്രാവീണ്യവുമുണ്ടായിരിക്കണം.
എല്ലാ തലങ്ങളിലുമുള്ള വിതരണക്കാരുമായും ഓഹരി ഉടമകളുമായും ഫലപ്രദമായി ആശയവിനിമയം നടത്താനും ഒരുമിച്ചു പ്രവർത്തിക്കാനും ഏകോപിപ്പിക്കാനും കഴിവുണ്ടായിരിക്കണം.ഒരേസമയം ഒന്നിലധികം പ്രോജക്‌റ്റുകൾ നിയന്ത്രിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം.
ഖത്തർ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്.
ശമ്പളം:
6,000 മുതൽ 7,000 ഖത്തർ റിയാൽ വരെ.
ബയോഡാറ്റകൾ അയക്കേണ്ട ഇ മെയിൽ വിലാസം :
acontecengineeringwll@gmail.com
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F