Breaking News
മലപ്പുറം മുന്നിയൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു | സ്വവർഗ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു,ദുബായിൽ ഒരാൾ കുത്തേറ്റ് മരിച്ചു | അമീർ കപ്പ് ഫൈനൽ ഇന്ന്,ആരാധകർക്കുള്ള യാത്രാസൗകര്യങ്ങൾ പൂർണ സജ്ജമെന്ന് ദോഹ മെട്രോ | മൈനകളെ കൂട്ടിലടക്കാൻ ഖത്തർ കാലാവസ്ഥാ പരിസ്ഥിതി മന്ത്രാലയം,പിടികൂടിയ പക്ഷികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് | ജിദ്ദയിലെ മലയാളം ന്യൂസ് ജീവനക്കാരനായിരുന്ന അബ്ദുൽ ജബ്ബാറിന്റെ മകൾ അപകടത്തിൽ മരിച്ചു | 2025 ഫിഫ അറബ് കപ്പ്,റെക്കോർഡ് സമ്മാനത്തുകയുമായി സംഘാടകർ | കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു |
ഖത്തറിലെ അല്‍ വക്ര ബീച്ചില്‍ കാമ്പിംഗിന് താല്‍ക്കാലിക നിരോധനം

April 08, 2024

news_malayalam_new_rules_in_qatar

April 08, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ അല്‍ വക്ര ബീച്ചില്‍ ക്യാമ്പിംഗിന് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തി. വാരാന്ത്യങ്ങള്‍ , ഔദ്യോഗിക അവധി, സ്‌കൂള്‍ അവധി, ഈദ് അവധി, എന്നീ ദിവസങ്ങളിലാണ് ക്യാമ്പിംഗിന് നിരോധനമേര്‍പ്പെടുത്തുന്നത്. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ ഇടം നല്‍കുക, വ്യക്തികള്‍ പോര്‍ട്ടാക്യാബിനുകള്‍ വാടകയ്ക്ക് നല്‍കുന്നത് നിയന്ത്രിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടിയെന്ന് പ്രദേശിക അറബിക് ദിനപത്രമായ അരയ്യ റിപ്പോര്‍ട്ട് ചെയ്തു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ മെക്കാനിക്കല്‍ എക്യുപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ ബീച്ചിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന 400-ലധികം പോര്‍ട്ടാകാബിനുകളും കാരവാനുകളും നീക്കം ചെയ്യാന്‍ നടപടി ആരംഭിച്ചതായും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News