Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഒമാനില്‍ കനത്ത മഴ: നോര്‍ത്ത് ബത്തിനയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു

February 12, 2024

news_malayalam_heavy_rain_in_oman_leads_evacutaion_road_closure_and_re_schedule_of_appointments_in_health_services

February 12, 2024

ന്യൂസ്‌റൂം ഡെസ്‌ക്

മസ്‌കത്ത്: ഒമാനില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നോര്‍ത്ത് ബത്തിന ഗവര്‍ണറേറ്റില്‍ നിന്ന് 107 പേരെ ഒഴിപ്പിച്ചു. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മഴയില്‍ വെള്ളക്കെട്ട് രൂക്ഷമായതിന് പിന്നാലെയാണ് ആളുകളെ ഒഴിപ്പിച്ചത്. മഴയെത്തുടര്‍ന്ന് അല്‍ ജബല്‍ സ്ട്രീറ്റിലെ അഖബത്ത് അല്‍ അമേറാത്ത റോഡ് അടച്ചു. മുന്‍കരുതലിന്റെ ഭാഗമായി റോഡിന്റെ ഇരുദിശകളിലും നിന്നുള്ള ഗതാഗതം തടഞ്ഞതായി നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. 

അതേസമയം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവെച്ച ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലേക്കുള്ള സന്ദര്‍ശനങ്ങള്‍, അടിയന്തരമല്ലാത്ത അപ്പോയിന്‍മെന്റുകള്‍, ലബോറട്ടറികളിലെ പരിശോധന, മറ്റ് ആരോഗ്യ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള 25,000ത്തിലധികം അപ്പോയിന്റ്‌മെന്റുകള്‍ ആരോഗ്യ മന്ത്രാലയം പുനഃക്രമീകരിച്ചിട്ടുണ്ട്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News