April 08, 2024
April 08, 2024
മസ്‌കത്ത്: ഒമാനില്‍ പ്രാവസികളുടെ വീട്ടില്‍ നിന്ന് 8,20,000 നിരോധിത സിഗരറ്റുകള്‍ ഒമാന്‍ കസ്റ്റംസ് പിടികൂടി. ബൗഷര്‍ വിലായത്തിലെ വീട്ടില്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നം പിടിച്ചെടുത്തത്.
കംപ്ലയന്‍സ് ആന്റ് റിസ്‌ക് അസസ്‌മെന്റ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രവാസികള്‍ താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വന്‍ സിഗരറ്റ് ശേഖരം പിടികൂടിയതെന്ന് ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം പ്രവാസികളുടെ പൗരത്വം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ന്യൂസ്‌റൂം ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F