Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ഒ.ഐ.സി.സി ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ല കമ്മിറ്റി മെമ്പർഷിപ്പ് വിതരണം നടത്തി

January 07, 2024

news_malayalam_event_updates_in_qatar

January 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒ.ഐ.സി.സി) പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് കെപിസിസി ഇഷ്യു ചെയ്ത ഒഐസിസി ഇൻകാസ് മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്തു. കെപിസിസിയുടെയും ഒഐസിസിയുടെയും നിർദേശ പ്രകാരം ഒഐസിസി ഇൻകസ് ഖത്തർ നാഷണൽ കമ്മിറ്റിയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തിയത്.

ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ഭാവി വാർത്തെടുക്കാനായി 2024ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകരെ സജ്ജമാക്കുകയാണ് ഒഐസിസി ഇൻകാസ് പത്തനംതിട്ട ജില്ലയിലെ പ്രവർത്തകരുടെ ലക്ഷ്യം എന്ന് മെമ്പർഷിപ്പ് കാർഡ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് രഞ്ജു പറഞ്ഞു.

ചടങ്ങിൽ പത്തനംതിട്ട ജനറൽ സെക്രട്ടറി റ്റിജു തോമസ് സ്വാഗതവും, ഐസക്ക് വർഗ്ഗീസ് നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News