May 18, 2024
May 18, 2024
മക്ക: വിട്ടുമാറാത്ത രോഗമുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ മെഡിക്കൽ രേഖകൾ കൂടെ കൊണ്ടുവരണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. പ്രത്യേക മെഡിക്കൽ പരിചരണം ആവശ്യമുള്ളവർ, ചില മരുന്നുകളും സംയോജിത മെഡിക്കൽ ഉപകരണങ്ങളും ദീർഘകാലം ഉപയോഗിക്കുന്നവർ എന്നിവർക്കാണ് അധികൃതർ നിർദ്ദേശം നൽകിയത്. മെഡിക്കൽ രേഖകൾ കൈവശം വെക്കുന്നതിലൂടെ ആവശ്യമായ മെഡിക്കൽ പരിചരണം വേഗത്തിൽ ലഭിക്കാനും, പുണ്യഭൂമിയിലേക്കുള്ള യാത്രയും മടക്ക യാത്രയും എളുപ്പമാക്കാനും സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F