April 30, 2024
April 30, 2024
മസ്‌കത്ത്: ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് ഏഷ്യൻ വംശജർ പിടിയിൽ. ഇബ്ര വിലായത്തിൽ മോഷണശ്രമം നടത്തിയവരെ നോർത്ത് ഷർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. സ്വർണക്കടയുടെ സമീപത്തുള്ള കടയുടെ ഭിത്തി തുരന്ന് സ്വർണക്കടയിൽ മോഷണം നടത്തുകയുമായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായിട്ടുണ്ടെന്നും റോയൽ ഒമാൻ പൊലീസ് സാമൂഹിക മാധ്യമമായ എക്‌സിൽ അറിയിച്ചു.
قيادة شرطة محافظة شمال الشرقية تضبط شخصين آسيويين مُتلبسين بالشروع في سرقة أحد محال بيع الذهب في ولاية إبراء عن طريق دخولهما المحل المجاور ثم كسر الجدار الفاصل بينهما، وتُستكمل الإجراءات القانونية.#شرطة_عمان_للسلطانية pic.twitter.com/5lQMNyFRc7
— شرطة عُمان السلطانية (@RoyalOmanPolice) April 30, 2024
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F