Breaking News
തിരിച്ചടിയിൽ വിട്ടുവീഴ്ചയില്ലാതെ ഇറാൻ,തന്ത്രപ്രധാന സൈനിക ഗവേഷണ കേന്ദ്രം തകർത്തതായി റിപ്പോർട്ട് | ഖത്തറിൽ വീട്ടുജോലിക്കാരായ സ്ത്രീകളെ ഡോം ഖത്തർ ആദരിക്കുന്നു | എജൂസിയ 2k25,കെ.എം.സി.സി. ഖത്തർ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു | ദമ്മാമിലെ സാംസ്കാരിക വേദികളിൽ നിറസാന്നിധ്യമായിരുന്ന തിരുവനന്തപുരം സ്വദേശി നിര്യാതനായി | ആണവ നിലയങ്ങളുടെ സമീപത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇറാനിലെ ജനങ്ങളോട് ഇസ്രയേൽ | ഇറാന്റെ തിരിച്ചടി ഇസ്രയേലിൽ കനത്ത നാശം വിതച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ,ഇരുന്നൂറോളം പേർക്ക് പരിക്കേറ്റു | ഖത്തറിലെ പ്രമുഖ നിർമാണ കമ്പനിയിൽ അക്കൗണ്ടന്റ് ജോലി ഒഴിവ് | ഇടുക്കി തൊടുപുഴ സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു | വരയുടെ വർണവിസ്മയം തീർത്ത് സംസ്‌കൃതി ഖത്തർ ആർട്ട്‌ എക്സ്ബിഷൻ സീസൺ 2 സംഘടിപ്പിച്ചു | ചേതനയറ്റ ശരീരങ്ങളായി അവർ ജന്മനാട്ടിൽ തിരിച്ചെത്തി,കെനിയയിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു |
ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി മരിച്ചു

September 17, 2024

September 17, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന്  എറണാകുളം സ്വദേശി മരിച്ചു. എറണാകുളം കാക്കനാട് ഐ.എം.ജിക്ക് സമീപത്തെ ബൈത്തുൽ ആമിറിലെ ആസിഫ് അലി (45) ആണ് മരിച്ചത്. ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിയായിരുന്നു അന്ത്യം. ഗൾഫാർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഖാലിദ് ശൈഖ് മുഹമ്മദ്. മാതാവ്: മുജീബുന്നിസ.ഭാര്യ:പർവീൻ. മക്കൾ: അസിയ, അഖ്‌സ (വിദ്യാർഥികൾ, ഇന്ത്യൻ സ്‌കൂൾ ഗൂബ്ര). നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Latest Related News