Breaking News
ഖത്തറിലെ പ്രമുഖ ഇ.എൻ.ടി ഡോക്ടറായിരുന്ന ഡോ.നാസർ മൂപ്പൻ ദുബായിൽ അന്തരിച്ചു | പെരുന്നാൾ ദിനത്തിൽ ഖത്തർ ഐ സി എഫ് പെരുന്നാൾ നിലാവ് സംഘടിപ്പിച്ചു | സിൽവാൻ ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റർ ഷുഹൈബ് ഹജ്ജിനിടെ മക്കയിൽ നിര്യാതനായി | ദീർഘകാല പ്രവാസിയായിരുന്ന തലശേരി പാനൂർ സ്വദേശി നാട്ടിൽ നിര്യാതനായി | ഈദ് അവധി ദിവസങ്ങളിൽ ഖത്തറിലെ സിമൈസ്മ ബീച്ചിൽ സൗജന്യ പ്രവേശനം അനുവദിച്ചതായി മുനിസിപ്പൽ മന്ത്രാലയം | ഒമാനിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ,ഗതാഗതം തടസ്സപ്പെട്ടു | തല ചായ്ക്കാനൊരിടം, ഭവന നിർമ്മാണത്തിന് സ്ഥലം വാങ്ങി നൽകി ഒ.ഐ.സി.സി ഇൻകാസ് ഖത്തർ ജില്ലാ കമ്മിറ്റി | പാസ്പോർട്ട് വിവരങ്ങൾ മെട്രാഷ് വഴി എളുപ്പത്തിൽ അപ്‌ഡേറ്റ് ചെയ്യാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം | ദുബായിൽ സ്‌കൂബാ ഡൈവിങ്ങിനിടെ തൃശൂർ സ്വദേശി മരിച്ചു | ഖത്തർ ഐ.സി.സിയിൽ നാളെ മാക് ഇശൽ,പ്രവേശനം സൗജന്യം |
ഒമാനിൽ മോഷണ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ

July 11, 2024

news_malayalam_arrest_updates_in_oman

July 11, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: ഒമാനിലെ സുഹാറിൽ വാ​ണി​ജ്യ സ്റ്റോ​റു​ക​ളി​ൽ​ നി​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേസിൽ ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്തു. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ് പ്രതികളെ പിടികൂടിയത്.

സു​ഹാ​ർ ന​ഗ​ര​ത്തി​ലെ മൂ​ന്നു വാ​ണി​ജ്യ സ്റ്റോ​റു​ക​ളി​ൽ​ നി​ന്നാ​ണ്​ പ്ര​തി​ക​ൾ പ​ണ​വും സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ചി​രു​ന്ന​തെ​ന്ന് റോയൽ ഒമാൻ പോലീസ്​ (ആ​ർ.​ഒ.പി) അറിയിച്ചു. പ്രതികൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കിയതായും അധികൃതർ വ്യക്തമാക്കി.


Latest Related News