June 01, 2024
June 01, 2024
ദോഹ: ഖത്തറില്‍ ട്രാഫിക് പിഴകളില്‍ അനുവദിച്ച 50 ശതമാനം ഇന്ന് (ശനി) മുതൽ പ്രാബല്യത്തിൽ. ജൂണ്‍ 1 മുതല്‍ 2024 ഓഗസ്റ്റ് 31 വരെയാണ് ഇളവ് പ്രാബല്യത്തിലുണ്ടാവുക. മൂന്ന് വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയ എല്ലാ നിയമ ലംഘനങ്ങളും ഇളവില്‍ ഉള്‍പ്പെടുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നു. മെയ് 22നാണ് അധികൃതർ ഇക്കാര്യം പ്രഖ്യാപിച്ചത്. ഗതാഗത ലംഘനത്തിനുള്ള പിഴകൾ നേരത്തെ അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഖത്തറികൾ, താമസക്കാർ, സന്ദർശകർ, ജിസിസി പൗരന്മാർ എന്നിവർക്ക്കും ട്രാഫിക് ലംഘന പിഴകളിൽ 50 ശതമാനം ഇളവിന് അർഹതയുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F