Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കുറ്റ്യാടി സ്വദേശി മസ്കത്തിൽ നിര്യാതനായി 

October 09, 2019

October 09, 2019

മസ്കത്ത് : കോഴിക്കോട് കുറ്റ്യാടി സ്വദേശി കുനിയിൽ കെ.എസ് ആരിഫ് (48) മസ്കത്തിൽ നിര്യാതനായി.ഇന്നലെ രാത്രി താമസിക്കുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മസ്കത്തിൽ കാർ ആക്‌സസറീസ് സ്ഥാപനം നടത്തിവരികയായിരുന്നു.പരേതനായ കെ.എസ് ഇബ്രാഹിംകുട്ടി-ബിയ്യാത്തു ദമ്പതികളുടെ മകനാണ്.

ഭാര്യ: താഹിറ
മക്കൾ: ഷാന, ഷാലൂഫ്, ഷഹബാസ്.
സഹോദരങ്ങൾ: സുബൈർ, ജാസിം, ബഷർ,സക്കീന നജീബ്, ബുഷറ അശ്റഫ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് ഖബറടക്കും.


Latest Related News