Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു 

June 20, 2021

June 20, 2021

മ​സ്​​ക​ത്ത്​: കൊ​ല്ലം സ്വ​ദേ​ശി ഒ​മാ​നി​ലെ നി​സ്​​വ​യി​ല്‍ നി​ര്യാ​ത​നാ​യി. പു​ന​ലൂ​ര്‍ മ​ന​ക്ക​ര പു​ത്ത​ന്‍ വീ​ട്ടി​ല്‍ സു​ലൈ​മാ​ന്‍ കു​ഞ്ഞ്-​റ​സി​യാ​ബി ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ സി​യാ​ദ് (37) ആ​ണ്​ മ​രി​ച്ച​ത്. കോ​വി​ഡ്​ ഭേ​ദ​മാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ​കാ​ര​ണം. 14 വ​ര്‍ഷ​മാ​യി ഒ​മാ​നി​ലു​ള്ള ഇ​ദ്ദേ​ഹം ഫ​ഹൂ​ദി​ന​ടു​ത്ത സ്വ​കാ​ര്യ സ്​​ഥാ​പ​ന​ത്തി​ല്‍ അ​ക്കൗ​ണ്ട​ന്‍​റാ​യി​രു​ന്നു. ഭാ​ര്യ: അ​നീ​ഷ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ശി​ബാ​സ്, മു​ഹ​മ്മ​ദ്​ ഷ​ഹ്​​ബാ​സ്. കു​ടും​ബ​സ​മേ​തം ഒ​മാ​നി​ലാ​യി​രു​ന്നു താ​മ​സം.


Latest Related News