August 09, 2021
August 09, 2021
മസ്‌കത്ത് : കോഴിക്കോട് സ്വദേശി ഒമാനില്‍ കോവിഡ് ബാധിച്ചു മരിച്ചു. കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം സ്വദേശി പുതലത്താഴം ഹൗസില്‍ തച്ചറക്കല്‍ മേതേല്‍ ബദറുദ്ദീന്‍ (40) ആണ് ഖസബില്‍ മരിച്ചത്. പിതാവ്: കുഞ്ഞാലി. മാതാവ്: ഫാത്വിമ. ഭാര്യ: ഹസീന ബദറുദ്ദീന്‍. മൂന്ന് കുട്ടികളുണ്ട്. കുടുംബ സമേതം ഖസബിലായിരുന്നു താമസം. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ഖസബില്‍ ഖബറടക്കി.