July 02, 2021
മസ്കറ്റ്: തൃശൂര്‍ വാടാനപ്പള്ളി സ്വദേശി ഒമാനില്‍ മരിച്ചു. അറക്കവീട്ടില്‍ ഹൈദര്‍ ഉമ്മര്‍ (64)ആണ് കോവിഡ് ബാധിച്ച് മരിച്ചത്. മസീറയില്‍ ജോലിചെയ്തിരുന്ന ഇദ്ദേഹത്തെ കോവിഡിനെ തുടര്‍ന്ന് അല്‍ നഹ്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് മരിച്ചത്. ഭാര്യ: ഹയ്റുന്നിസ. മക്കള്‍: മുഹമ്മദ് യൂനുസ്, ഉനൈത, ഉനൈസ.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം നിര്യ...
ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
ഒമാനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിര...
ട്രാഫിക് പിഴകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; മുന്നറ...
നബിദിനം: ഒമാനിൽ 175 തടവുകാർക്ക് മോചനം നൽകി
ഒമാൻ കടലിൽ ഉരു കത്തി നശിച്ചു; 13 ഇന്ത്യക്കാരെ ര...