Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
പത്തനംതിട്ട സ്വദേശിനിയായ നെഴ്‌സ് ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു 

September 15, 2020

September 15, 2020

മസ്കത്ത് : കോവിഡ് ബാധിച്ച്‌ ചികിത്സയിലിരുന്ന പത്തനംതിട്ട സ്വദേശിനി ഒമാനില്‍ മരിച്ചു. വാദികബീറില്‍ താമസിക്കുന്ന ആനന്ദപ്പള്ളി കോളഞ്ഞികൊമ്പിൽ സാം ജോര്‍ജിന്റെ ഭാര്യ ബ്ലെസി (37) ആണ് റോയല്‍ ആശുപത്രിയില്‍ മരിച്ചത്.
സിനാവ് ആശുപത്രിയില്‍ നഴ്സായിരുന്ന ബ്ലെസി ഒരുമാസം മുമ്പാണ് രോഗബാധിതയാകുന്നത്. തുടര്‍ന്ന് ഇബ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് റോയല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുംബാംഗമാണ്. രണ്ടു മക്കളുണ്ട്.ഇതുവരെ 26 മലയാളികളാണ് ഒമാനില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Latest Related News