Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഒമാനിൽ കോവിഡ് മരണം എട്ടായി,ഇന്ന് ഒരു മരണം

April 21, 2020

April 21, 2020

മസ്കത്ത് : ഒമാനിൽ ചൊവ്വാഴ്ച ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ എട്ടായി. 53 കാരനായ വിദേശിയാണ് മരിച്ചത്.ഇതിനിടെ,ഇന്ത്യയിൽ നിന്നും ഒരു മില്യൺ ഹൈഡ്രോക്സി ക്ളോറോക്വിൻ ഗുളികകൾ വാങ്ങാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് ഒമാനിൽ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1410 ആയി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 86 പേരും വിദേശികളാണ്.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.   


Latest Related News