Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഒമാനിൽ ഹോട്ടൽ കൊറന്റൈൻ,പ്രതിദിനം 15 മുതൽ 50 റിയാൽ വരെ 

March 03, 2021

March 03, 2021

മസ്കത്ത് : വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്ക് മടങ്ങിയെത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ഏർപ്പെടുത്തിയതോടെ രാജ്യത്തെ ഹോട്ടലുകളിൽ തിരക്ക് തുടങ്ങി. കേരളത്തിൽ നിന്നടക്കം സ്വന്തം നാടുകളിൽ നിന്നും മടങ്ങിയെത്തുന്ന നൂറു കണക്കിന് പ്രവാസികളാണ് ഇതിൽ അധികവും. പ്രതിദിനം 15 റിയാൽ (2,841 രൂപ) മുതൽ 50 റിയാൽ (9,471 രൂപ) വരെയാണ് 7 ദിവസത്തെ ക്വാറന്റൈൻ താമസത്തിനായി ഒമാനിലെ  ഹോട്ടലുകൾ ഈടാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ എത്ര നാൾ വരെ ഈ നിർദ്ദേശം തുടരുമെന്ന് പറയാനാകാത്ത സാഹചര്യമാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക


Latest Related News