Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
മലയാളി സ്‌കൂൾ വിദ്യാർത്ഥി ഒമാനിലെ നിസ്‌വയിൽ നിര്യാതനായി

December 03, 2023

Malayalam_Gulf_News

December 03, 2023

ന്യൂസ്‌റൂം ബ്യുറോ

നിസ്‌വ: മസ്കത്ത് നിസ്‌വ ഇന്ത്യൻ സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി ആര്യൻ രാജ് നിസ്‌വയിലെ ആശുപത്രിയിൽ നിര്യാതനായി. തലശേരി സ്വദേശികളായ വരക്കത്ത് രാജിന്‍റെയും പ്രിയങ്കയുടെയും മകനാണ്.
സഹോദരൻ: അനൻ രാജ് (ആറാം ക്ലാസ് വിദ്യാർഥി, നിസ്വ ഇന്ത്യൻ സ്കൂൾ).നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. വിദ്യാർഥിയുടെ മരണത്തിൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ് അനുശോചിച്ചു. നിര്യാണത്തെ തുടർന്ന് ഇന്ത്യൻ സ്‌കൂൾ നിസ്‌വക്ക് ഞായറാഴ്ച അവധിയായിരിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News