September 13, 2019
September 13, 2019
മസ്കത്ത്: മസ്കത്തിലെ വിലായത്തില്‍ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു.ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ അറിയിച്ചു.വീടിനുള്ളില്‍ കുടുങ്ങിയ മറ്റ് നാലുപേരെ രക്ഷിച്ചതായും അധികൃതര്‍ അറിയിച്ചു.
അപകടത്തിന്റെ വിശദ വിവരങ്ങളോ മരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്നതടക്കമുള്ള വിവരങ്ങളും ലഭ്യമല്ല.