Breaking News
ഹമദ് തുറമുഖത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ ചിറക് അറ്റുപോയി, താടിയെല്ലിന് കേടുപാടുകൾ സംഭവിച്ചതായും കണ്ടെത്തി | ഖത്തറിൽ അടുത്ത ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിക്കും | ഹമദ് തുറമുഖത്ത് നിന്ന് വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഖത്തർ കസ്റ്റംസ് പിടികൂടി | ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി | യു.എ.ഇയിൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ വ​നി​ത അം​ഗം നി​ർ​ബ​ന്ധം | സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കുന്നു | ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ: പുതിയ സീസൺ ഡിസംബർ 6 മുതൽ | കുവൈത്തിൽ അടുത്തമാസം മുതല്‍ ‍ വാഹന വിൽപ്പന ഇടപാടുകളുടെ പേയ്‌മെന്റ് ബാങ്ക് വഴി മാത്രം | യു.എ.ഇയിൽ അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും | ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം നിര്യാതനായി |
സന്ദർശക വിസയിൽ ഒമാനിലെത്തിയ ഭാര്യക്കും കുട്ടികൾക്കും രാജ്യം വിടാതെ കുടുംബ വിസയിലേക്ക് മാറാൻ അനുമതി 

July 04, 2020

July 04, 2020

മസ്കത്ത് : സന്ദർശക വിസയിൽ ഒമാനിൽ എത്തിയ കുടുംബാംഗങ്ങൾക്ക് ഫാമിലി വിസയിലേക്ക് മാറാൻ അനുമതി നൽകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് വിഭാഗം അറിയിച്ചു.സന്ദർശക വിസ കുടുംബ വിസയായി മാറ്റുന്നതിന് രാജ്യത്തിന് പുറത്തു പോയി തിരിച്ചു വരേണ്ടതുണ്ടോ എന്ന അന്വേഷണത്തിനുള്ള മറുപടിയായാണ് അധികൃതർ ഇക്കാര്യം അറിയിച്ചതെന്ന് ഒമാൻ ഒബ്സർവർ പത്രം റിപ്പോർട്ട് ചെയ്തു.

ഒമാനിൽ താമസിക്കുന്ന വിദേശിയുടെ ഭാര്യക്കും നിശ്ചിത  പ്രായപരിധിയിലുള്ള  കുട്ടികൾക്കും ഇതിനുള്ള അനുമതിയുണ്ടാവും.സാധുതയുള്ള വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സന്ദർശക വിസയിൽ ഒമാനിലെത്തിയ സ്വദേശിയുടെ ഭാര്യക്കും രാജ്യം വിടാതെ തന്നെ കുടുംബ വിസയിലേക്ക് മാറാൻ കഴിയും. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News