September 07, 2021
September 07, 2021
മസ്കത്ത് : കുറ്റ്യാടി കായക്കൊടി ചങ്ങരംകുള സ്വദേശി ഒ.സി മജീദ്(56) ഹൃദയാഘാതത്തെ തുടർന്ന് മസ്കത്തിൽ നിര്യാതനായി.ഇന്ന്(ചൊവ്വ) നാട്ടിൽ പോകാൻ തയാറെടുക്കുന്നതിനിടെയായിരുന്നു അന്ത്യം.ദീർഘകാലമായി ഒമാനിൽ കഫ്‌റ്റേരിയ മേഖലയിൽ ബിസിനസ് നടത്തിവരികയായിരുന്നു.
ഭാര്യ : അടുക്കത്ത് പാറക്കൽ കൊല്ലിയോടാണ് സൗദ.മക്കൾ : മിർഷാദ്,നർജിഷ.മരുമകൻ : കളത്തിൽ ഷഹബാസ്(കുറ്റ്യാടി)