Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഒമാനിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു,ഭാര്യയും കുട്ടിയും ആശുപത്രിയിൽ

September 24, 2021

September 24, 2021

മസ്കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ കൊല്ലം സ്വദേശി മരിച്ചു. കൊട്ടാരക്കര സ്വദേശി പടിഞ്ഞാറ്റിന്‍കര കലാഭവനില്‍ ആര്‍.ശിവദാസ​െന്‍റ മകന്‍ കിരണ്‍ (33) ആണ്​ സമാഈലിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്​. സൂറില്‍ സ്വകാര്യ സ്​ഥാപനത്തില്‍ ജീവനക്കാരനായിരുന്നു കിരണ്‍.

ജോലി ആവശ്യാര്‍ഥം സഹമിലേക്ക്​ കുടുംബ സമേതം പോകുമ്പോഴാണ് ​ അപകടമുണ്ടായത്. ​. ഭാര്യക്കും മൂത്തകുട്ടിക്കും അപകടത്തില്‍ പരിക്കേറ്റു. ഇരുവരും നിസ്​വ ആശുപത്രിയില്‍ ചികില്‍സയിലാണ്​. ഇളയ കുട്ടി പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.


Latest Related News