Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പിൽ ഖത്തറിനായി ബൂട്ടണിയുന്നത് ആരൊക്കെയെന്ന് നാളെ അറിയാം,പ്രഥമിക ടീമിനെ നാളെ പ്രഖ്യാപിക്കും

October 20, 2022

October 20, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തർ ലോകകപ്പിന് ഇനി 31 ദിവസങ്ങൾ മാത്രം ശേഷിക്കെ, ലോകകപ്പിൽ ഖത്തറിനായി കളിക്കുന്ന താരങ്ങളുടെ പ്രാഥമിക പട്ടിക വെള്ളിയാഴ്ച സമർപ്പിക്കണം.ആദ്യ ഘട്ടത്തിൽ,ലോകകപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളും ടീമിലേക്കുള്ള കുറഞ്ഞത് 35 കളിക്കാരുടെ പട്ടികയാണ് ഫിഫക്ക് നൽകേണ്ടത്.ഇതിൽ നിന്നും 26 കളിക്കാരുടെ അന്തിമ പട്ടിക തീരുമാനിക്കാൻ ടീമുകൾക്ക് നവംബർ 14 വരെ സമയമുണ്ടാവും.

ഫിഫയുടെ ടൂർണമെന്റ് നിയമങ്ങളും നിയന്ത്രണങ്ങളും അനുശാസിക്കുന്ന പ്രകാരം, അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ പിന്നീട് വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ലാത്ത അന്തിമപട്ടികയാണ് വെള്ളിയാഴ്ച നൽകേണ്ടത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക

 


Latest Related News