Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലുസൈലിലേക്ക് ആരാധകർ ഒഴുകുന്നു,മെട്രോയിൽ ജനപ്രവാഹം

December 18, 2022

December 18, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പ് ഫൈനൽ മത്സരത്തിന് വേദിയാകുന്ന ലുസൈൽ സ്റ്റേഡിയത്തിലേക്ക് ആരാധകർ ഒഴുകുന്നു.മെട്രോ സ്റ്റേഷനിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള ടിക്കറ്റ് ഇല്ലാത്തവർ സ്റ്റേഡിയത്തിലേക്ക് പോകരുതെന്ന് അധികൃതർ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഈ നിബന്ധന പാലിക്കാതെയാണ് മലയാളികൾ ഉൾപെടെയുള്ളവർ കുടുംബസമേതം ലുസൈലിലേക്ക് പോകുന്നത്.

വൈകീട്ട് 4.30 നാണ് അർജന്റീനയും ഫ്രാൻസും തമ്മിലുള്ള കലാശപ്പോരാട്ടം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News