Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എജ്യുക്കേഷന്‍ സിറ്റിയില്‍ ശരാഫത്ത് അല്‍ റയ്യാല്‍ പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു

March 14, 2023

March 14, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: എജ്യുക്കേഷന്‍ സിറ്റിയില്‍ ശരാഫത്ത് അല്‍ റയ്യാന്‍ പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നതായി വൊഖൂദ് അറിയിച്ചു. ഖത്തറിലെ എല്ലാ മേഖലകളിലും സേവനം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

എജ്യുക്കേഷന്‍ സിറ്റിയിലെ ശരാഫത്ത് അല്‍ റയ്യാനില്‍ പെട്രോള്‍ സ്‌റ്റേഷന്‍ തുറക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് വൊഖൂദ്് മാനേജിംഗ് ഡയറക്ടര്‍ സിഇഒയുമായ സാദ് റാഷിദ് അല്‍ മുഹന്നദി പറഞ്ഞു. 

27,300 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ന്യൂ ശരാഫത്ത് അല്‍ റയ്യാല്‍ പെട്രോള്‍ സ്‌റ്റേഷനില്‍ ചെറുവാഹനങ്ങള്‍ക്കായി 12 ഡിസ്‌പെന്‍സറുകളുള്ള നാല് പാതകളുണ്ട്.

24 മണിക്കൂറും പ്രര്‍ത്തിക്കുന്ന ശരാഫത്ത് അല്‍ റയ്യാല്‍ പെട്രോള്‍ സ്‌റ്റേഷന്‍ മാനുവല്‍ കാര്‍ വാഷ്, ടയര്‍ റിപ്പയര്‍, ഓയില്‍ ചേഞ്ച് എന്നിവയ്ക്കുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നു.
 


Latest Related News