October 06, 2021
October 06, 2021
ദോഹ : മൊബൈൽ ഫോൺ നിർമാണരംഗത്തെ അതികായരായ ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ സീരീസായ "ഐഫോൺ 13" പുറത്തിറക്കി കഴിഞ്ഞു. നാല് മോഡൽ ഫോണുകളാണ് ആപ്പിൾ പുതുതായി വിപണിയിൽ എത്തിച്ചത്. 6.1 ഇഞ്ച് സ്‌ക്രീനുള്ള സാധാരണ മോഡൽ, മിനി മോഡൽ, പ്ലസ് പ്രോ, കൂടുതൽ വലിയ സ്ക്രീനും ബാറ്ററി ദൈർഖ്യവുമുള്ള പ്ലസ് പ്രോ മാക്സ് എന്നിവയാണ് പുതിയ മോഡലുകൾ. ഖത്തറിൽ താഴെ പറയുന്ന ഇടങ്ങളിൽ ഇവ ലഭ്യമാകും.
Ooredoo Qatar
ഒക്ടോബർ എട്ട് മുതൽ നാല് പുതിയ മോഡലുകളും ലഭ്യമാവുമെന്ന് ooredoo അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
Contact:
Facebook: @ooredooqatar
Instagram: @ooredooqatar
Website: https://www.ooredoo.qa/portal/OoredooQatar/home
Phone: +974 4447 6231
Vodafone Qatar
ഒക്ടോബർ 8 മുതൽ ഓർഡറുകൾ മുൻകൂട്ടി സ്വീകരിച്ചു തുടങ്ങും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കുമെന്നും വൊഡാഫോൺ അറിയിച്ചു.
Contact:
Facebook: @VodafoneQatar
Instagram: @vodafoneqatar
Website: https://www.vodafone.qa/en/home
Phone: +974 4000 111
Alif
3599 ഖത്തർ റിയാൽ മുതലുള്ള നിരക്കുകളിൽ ഐഫോണുകൾ ലഭ്യമാവും. നിറത്തിനും, സ്റ്റോറേജിനും അനുസരിച്ച് വിലയിൽ മാറ്റം വന്നേക്കാം.
Contact:
Facebook: @alifstoresqa
Instagram: @alifstoresqa
Website: https://www.alifstores.com
Phone: +974 6665 7552
Al Meera
256 ജിബി ശേഷിയുള്ള ഐ ഫോൺ 13 പ്രോ മാക്സ് ഹയാത്ത് പ്ലാസയിലെ ശാഖയിൽ ലഭ്യമാണ്. 6499 ഖത്തർ റിയാലാണ് വില.
Contact:
Facebook: @AlMeeraQatar
Instagram: @almeeraqatar
Website: www.almeera.online
Phone: +974 4020 9666
ഐ ഫോൺ ലഭ്യമാവുന്ന മറ്റ് കടകൾ
Monoprix Qatar
Contact:
Facebook: @MonoprixQatar
Instagram: @monoprixqatar
Website: https://www.monoprix.qa
Spar Qatar
Contact:
Facebook: @SPARQatar
Instagram: @spar.qatar
Website: https://sparqatar.shop
Phone: +974 7068 9666
Starlink
Contact:
Facebook: @StarlinkQatar
Instagram: @starlinkqatar
Website: www.starlink.qa
Technical Care Center
Contact:
Facebook: @TechCareCenter
Instagram: @techcarecenter
Website: https://www.tccq.com
WhatsApp: +974 6616 7711
Trend.Qa
Contact:
Facebook: @trendqatar.qa
Instagram: @trend.qa_
Website: https://trend.qa/c/iPhone-13
WhatsApp: +974 7447 6636
Virgin Megastore
Contact:
Website: https://www.virginmegastore.ae/
Phone: +974 4495 9060
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക.