Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി

January 21, 2023

January 21, 2023

ന്യൂസ്‌റൂം ബ്യുറോ  
ദോഹ: ഖത്തറിൽ ദീർഘകാലം പ്രവാസിയായിരുന്ന തൃശൂര്‍ പെരിഞ്ഞനം മൂന്നുപീടിക സ്വദേശി എടശ്ശേരി യൂസുഫ് അന്തരിച്ചു. 80 വയസായിരുന്നു. 30 വർഷം ഖത്തറിൽ ജോലി ചെയ്തിരുന്നു. ഹബീബ് ടൈലേഴ്സിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ -ജുബൈരിയ(പരേത),മക്കൾ നസീർ(ഖത്തർ),ഹാഷിക്ക്(ഖത്തർ),ഹനീഷ്,പ്രഷിബായ്,റഷിബായ്. മരുമക്കൾ-അബ്ദുല്ലക്കുട്ടി, ഖാലിദ്,വഹിദാനസീർ, സീനത്ത്,നസ്നി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News