Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലുലു മാൾ ജീവനക്കാരനായ മതിലകം സ്വദേശി ദോഹയിൽ നിര്യാതനായി

July 15, 2021

July 15, 2021

ദോഹ : മതിലകം സ്വദേശിയായ യുവാവ് ഖത്തറിലെ ദോഹയിൽ നിര്യാതനായി. മതിലകം പള്ളിപ്പാടത്ത് പരേതനായ മുഹമ്മദിന്‍റെ മകൻ യൂസഫ് (36) ആണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്നായിരുന്നു മരണം. ദോഹ 'ലുലു'വിൽ സൂപ്പർവൈസറായിരുന്നു.

മാതാവ്: ഐഷാബി. ഭാര്യ: ഷഹീന. ആറുമാസം പ്രായമുള്ള ഐസ ഏകമകളാണ്​. സഹോദരങ്ങൾ :  ഹബീബ്, മെഹബൂബ്, സഹാബ്, സുബൈദ, റഹ്മത്ത്, ഹഫ്സത്ത്. ഖബറടക്കം വെള്ളിയാഴ്ച  രാവിലെ 8.30ന് മതിലകം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.


Latest Related News