Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
എസ്പിജി  സുരക്ഷ മോദിക്ക് മാത്രം,കേന്ദ്രബജറ്റിൽ വകയിരുത്തിയത് 600 കോടിയിലധികം 

February 02, 2020

February 02, 2020

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ ഉറപ്പാക്കാൻ സ്പെ​ഷ​ല്‍ പ്രോ​ട്ട​ക്ഷ​ന്‍ ഗ്രൂ​പ്പി (എ​സ്പി​ജി) ന് ​കേ​ന്ദ്ര ബ​ജ​റ്റി​ല്‍ നീ​ക്കി​യി​രു​ത്തി​യ​ത് ഏ​ക​ദേ​ശം 600 കോ​ടി രൂ​പ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു മാ​ത്ര​മാ​ണു നി​ല​വി​ല്‍ എ​സ്പി​ജി സു​ര​ക്ഷ എ​ന്നി​രി​ക്കെ​യാ​ണ് ഈ ​ക​ന​ത്ത നീ​ക്കി​യി​രു​പ്പ്.


ക​ഴി​ഞ്ഞ സാമ്പത്തിക  വ​ര്‍​ഷം പ്ര​ഖ്യാ​പി​ച്ച ബ​ജ​റ്റി​ല്‍ 420 മു​ത​ല്‍ 540 കോ​ടി രൂ​പ വ​രെ​യാ​ണ് എ​സ്പി​ജി​ക്കു വേ​ണ്ടി അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ പ്രി​യ​ങ്ക ഗാ​ന്ധി, രാ​ഹു​ല്‍ ഗാ​ന്ധി എ​ന്നി​വ​ര്‍​ക്കു ന​ല്‍​കി​യി​രു​ന്ന എ​സ്പി​ജി സു​ര​ക്ഷ പി​ന്‍​വ​ലി​ച്ച​തോ​ടെ നി​ല​വി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കു മാ​ത്ര​മാ​ണ് 3000 അം​ഗ​ങ്ങ​ളു​ള്ള എ​സ്പി​ജി​യു​ടെ സു​ര​ക്ഷ ല​ഭി​ക്കു​ന്ന​ത്. വി​വി​ഐ​പി​ക​ള്‍​ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ വി​ദേ​ശ​ത്തു​നി​ന്നു​ള്‍​പ്പെ​ടെ പ​രി​ശീ​ല​നം നേ​ടി​യ വി​ദ​ഗ്ധ സേ​ന​യാ​ണ് എ​സ്പി​ജി. അ​ര്‍​ധ സു​ര​ക്ഷാ​സേ​ന​ക​ളാ​യ സി​ആ​ര്‍​പി​എ​ഫ്, സി​ഐ​എ​സ്‌എ​ഫ്, ഐ​ടി​ബി​പി എ​ന്നി​വ​യി​ല്‍ നി​ന്നു​ള്ള​വ​രെ​യാ​ണ് എ​സ്പി​ജി​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.  


Latest Related News