Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഈദ് പ്രാർത്ഥനക്ക് പോകാൻ ദോഹ മെട്രോ സൗകര്യം,ബുധനാഴ്ച രാവിലെ 4.30 മുതൽ സർവീസ്

June 26, 2023

June 26, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിലുള്ളവർക്ക് ബലി പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാൻ ദോഹ മെട്രോ പ്രത്യേക സർവീസ് ഒരുക്കുന്നു.ബുധനാഴ്ച രാവിലെ 4.30 മുതൽ ദോഹ മെട്രോ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ദോഹ മെട്രോ സമൂഹ മാധ്യമ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.ബുധനാഴ്ച രാവിലെ 5.01 നാണ് ഖത്തറിൽ പെരുന്നാൾ നമസ്കാരം.ഈദ് ഗാഹുകളിലും പള്ളികളിലുമായി 610 കേന്ദ്രങ്ങളിൽ ബലി പെരുന്നാൾ നമസ്‌കാരത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും ഖത്തറിലെ തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9

 


Latest Related News