Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൂഖ് വാഖിഫിൽ താൽകാലിക ബിസിനസ് തുടങ്ങാൻ കിയോസ്‌കുകൾ അനുവദിക്കും,ഇപ്പോൾ അപേക്ഷിക്കാം

October 20, 2022

October 20, 2022

ന്യൂസ്‌റൂം ബ്യുറോ   
ദോഹ :ഖത്തറിലെ പൈതൃക മാർക്കറ്റായ സൂഖ് വാഖിഫിൽ  താൽക്കാലിക കിയോസ്കുകൾ തുടങ്ങാൻ അപേക്ഷകൾ ക്ഷണിച്ചു.സ്നാക്സുകൾ,ഐസ്ക്രീം ആൻഡ് സ്വീറ്റ്‌സ്,സുവനീർ ഗിഫ്റ്റുകൾ,ടോയ്‌സ് എന്നിവയുടെ വിൽപ്പനക്കായാണ് കിയോസ്കുകൾ അനുവദിക്കുക.

കൊമേർഷ്യൽ ലൈസൻസ്, ജീവനക്കാരുടെ ഹെൽത്ത് സർട്ടിഫിക്കറ്റ്, തുടങ്ങാനുദ്ദേശിക്കുന്ന ബൂത്ത് അല്ലെങ്കിൽ കാർട്ടിന്റെ ചിത്രവും വലിപ്പവും എന്നീ വിവരങ്ങൾ അപേക്ഷയുടെ കൂടെ നൽകേണ്ടതാണ്.

ഒക്ടോബർ 30 വരെ s.waqif2022@gmail.com എന്ന ഇമെയിൽ അഡ്രസ്സിൽ അപേക്ഷിക്കാം.

ഖത്തറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് സൂഖ് വാഖിഫ്. വേൾഡ് കപ്പ് ദിവസങ്ങളിൽ പതിനായിരക്കണക്കിന് ആരാധകർ സൂഖ് വാഖിഫ് സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക

 


Latest Related News