April 19, 2023
April 19, 2023
ന്യൂസ്‌റൂം ബ്യൂറോ
ദോഹ: സൂഖ് വാഖിഫും അല്‍ വക്ര ഓള്‍ഡ് സൂഖും ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ക്ക് സജ്ജമായി. ഈദുല്‍ ഫിത്വറിന്റെ രണ്ടാം ദിവസം ആരംഭിക്കുന്ന ഫെസ്റ്റിവല്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കും. വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയായിരിക്കും പ്രോഗ്രാമുകള്‍.
കുട്ടികള്‍ക്കായുള്ള നൈപുണ്യ ഗെയിമുകള്‍ അടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ ഫെസ്റ്റിവലിന്റെ ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI