Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അനുമതിയില്ലാതെ ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച അപകടകരമായ രാസവസ്തുക്കൾ പിടികൂടി

January 11, 2023

January 11, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ:അനധികൃതമായി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച  അപകടകരവും ലൈസൻസില്ലാത്തതുമായ രാസവസ്തുക്കൾ  പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ റേഡിയേഷൻ, കെമിക്കൽസ് പ്രിവൻഷൻ വകുപ്പിലെ പ്രത്യേക സംഘം പിടികൂടി.വലിയ ഡ്രമ്മുകളിൽ നിറച്ച നിലയിലാണ് രായവസ്തുക്കൾ കണ്ടെത്തിയത്.ഇതിന്റെ ചിത്രങ്ങൾ അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

പ്രതികളെ തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറിയതായും ഇത്തരം രാസവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് മുമ്പ് ആവശ്യമായ അനുമതി നേടിയിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News