Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സ്പോർട്സ് സിറ്റി മെട്രോ സ്റ്റേഷനിലെ മൂന്ന് പ്രവേശനവഴികൾ രാത്രി 9 വരെ അടച്ചിടും

January 18, 2023

January 18, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : സ്‌പോർട്‌സ് സിറ്റി മെട്രോ സ്റ്റേഷൻ ഗോൾഡ് ലൈനിലെ 3, 4, 5 എന്നീ പ്രവേശന വഴികൾ ഇന്ന്(ബുധൻ) ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെ അടച്ചിടുമെന്ന് ദോഹ മെട്രോ & ലുസൈൽ ട്രാം അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i   എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News