Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'ദോഹയുടെ ഹൃദയത്തിൽ ഷഹബാസ് പാടുന്നു',വെള്ളിയാഴ്ച അൽ അറബി സ്റ്റേഡിയത്തിൽ

February 15, 2023

February 15, 2023

ന്യൂസ്‌റൂം ബ്യുറോ  

ദോഹ : ഖത്തറിലെ സംഗീതാസ്വാദകരുടെ മനസ്സിൽ ഗസൽ മഴ പെയ്യിക്കാൻ ഷഹബാസ് അമൻ വെള്ളിയാഴ്ച ദോഹയിലെ വേദിയിലെത്തും.'ദോഹയുടെ ഹൃദയത്തിൽ ഷഹബാസ് പാടുന്നു'സംഗീത പരിപാടി വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് അൽ അറബി സ്റ്റേഡിയത്തിലെ ഇൻഡോർ അരീനയിലാണ്  നടക്കുക.ക്യൂ ടിക്കറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ടിക്കറ്റുകൾ ലഭ്യമാണ്.

ടീം ടി.എസ്.എസ്.ടി എന്ന സംഗീത സൗഹൃദ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News