Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
സുരക്ഷാ വീഴ്ച,കത്തിയുമായി പാർലമെന്റിലെത്തിയ ആളെ പിടികൂടി

September 02, 2019

September 02, 2019

ന്യുഡൽഹി : പാർലമെന്‍റ് വളപ്പിനുള്ളിൽ കത്തിയുമായെത്തിയ ആളെ പൊലീസ് പിടികൂടി. അക്രമിയെ പാർലെമെന്റ് പൊലീസ് സറ്റേഷനിലേക്ക് മാറ്റി.ലക്ഷ്മി നഗറിൽ താമസക്കാരനായ സാഗർ ഇൻസ എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.ബലാൽസംഗ കേസിൽ ജയിലിൽ കഴിയുന്ന ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹിം സിംഗിന്റെ അനുയായിയാണ്‌ ഇയാളെന്നാണ് സൂചന.


Latest Related News