Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ ഫയര്‍ സ്റ്റേഷനിലെ അല്‍ മര്‍ഖിയ ഗാലറിയില്‍ നാളെ മുതല്‍ ആര്‍ട്ട് ബുക്സ് പ്രദര്‍ശനം ആരംഭിക്കും

April 24, 2023

April 24, 2023

ന്യൂസ്റൂം ബ്യൂറോ
ദോഹ: ദോഹ ഫയര്‍ സ്റ്റേഷനിലെ അല്‍ മര്‍ഖിയ ഗാലറിയില്‍ ഏപ്രില്‍ 25 ചൊവ്വാഴ്ച മുതല്‍ ആര്‍ട്ട് ബുക്സ് പ്രദര്‍ശനം ആരംഭിക്കും. 21 രാജ്യങ്ങളില്‍ നിന്നുള്ള 33 കലാകാരന്മാരെ ഉള്‍പ്പെടുത്തിയാണ് ആര്‍ട്ട് ബുക്സ് പ്രദര്‍ശനം ആരംഭിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ബുക്ക് ബൈന്‍ഡിംഗ്, വിവിധ തരത്തിലുള്ള പേപ്പറുകള്‍, ഫോര്‍ഡിംഗ്, 3D ഡിസൈന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ എന്നിവ പ്രയോജനപ്പെടുത്തിയുള്ള വിവിധങ്ങളായ കലാ സൃഷ്ടികളുടെ പ്രദര്‍ശനം ഉണ്ടായിരിക്കും. രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് ഗാലറി സമയം.


ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News