Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മദ്യമില്ലെങ്കിലും ഖത്തറിലെ ക്യൂ.ഡി.സി തുറക്കും,സ്‌പെഷ്യൽ ഭക്ഷ്യോത്പന്നങ്ങൾക്ക് അപ്പോയിന്മെന്റ് വേണം

March 23, 2023

March 23, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ഡിസ്ട്രിബ്യൂഷൻ കമ്പനി (ക്യുഡിസി)യുടെ  അബു ഹമൂർ ശാഖ മാർച്ച് 26 മുതൽ 2023 ഏപ്രിൽ 17 വരെ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.സ്‌പെഷ്യാലിറ്റി ഫുഡ് വിൽപനയ്‌ക്കായി മാത്രമാണ് ഞായർ മുതൽ വ്യാഴം വരെ രാവിലെ 8:15 മുതൽ ഉച്ചയ്ക്ക് 1:30 വരെ സ്ഥാപനം തുറന്നുപ്രവർത്തിക്കുക.ഇതിനായി മാർച്ച് 23 മുതൽ ക്യൂ.ഡി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി  അപ്പോയിന്റ്‌മെന്റുകൾ എടുക്കാവുന്നതാണ്.അതേസമയം,.ക്യൂ.ഡി.സി ഹോട്ടൽ പാർക്ക് സ്റ്റോർ ഈദിന്റെ രണ്ടാം ദിവസം വരെ പ്രവർത്തിക്കില്ല.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News