Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫിഫ ലോകകപ്പിന്റെ ഖത്തർ സംപ്രേഷണാവകാശം ഖത്തർ ടെലിവിഷന്,തൽസമയം കാണാം

November 12, 2022

November 12, 2022

 

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഫിഫ ലോകകപ്പ് മത്സരങ്ങൾ ഖത്തർ ടെലിവിഷൻ തൽസമയം സംപ്രേഷണം ചെയ്യും.ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ബി-ഇൻ( BeIN) മീഡിയ ഗ്രൂപ്പിൽ നിന്ന് സംപ്രേഷണാവകാശം  സ്വന്തമാക്കിയതായി ഖത്തർ ടിവി തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.

വിശാല പങ്കാളിത്തത്തിലൂടെയും തത്സമയ സംപ്രേക്ഷണത്തിലൂടെയും  രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലോകകപ്പ് കാഴ്ചകൾ തുടർച്ചയായി എത്തിക്കാൻ ഇതിലൂടെ കഴിയുമെന്ന് ചാനലിലെ ബിസിനസ് ഇൻ ചാർജ് അലി സാലിഹ് ബദർ അൽ സാദ പറഞ്ഞു.

ഖത്തർ സർക്കാരിന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലാണ് ഖത്തർ ടി.വി
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News