Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഖത്തർ അലൂംനി ഓണം-ഈദ് ആഘോഷം സംഘടിപ്പിക്കുന്നു

September 10, 2019

September 10, 2019

ദോഹ : ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഖത്തർ അലൂംനി ഈ വർഷത്തെ ഈദ്, ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. സപ്തംബർ 20 വെള്ളിയാഴ്ച കാലത്ത്10 മണി മുതൽ 5 മണി വരെ സലത്തയിലെ സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിൽ വെച്ചാണ് പരിപാടി നടക്കുക.പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഓണ സദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 

പങ്കെടുക്കാൻ താൽപര്യമുള്ള ഖത്തറിലെ ശ്രീകൃഷ്ണകോളേജ് പൂർവ്വ വിദ്യാർത്ഥികൾ റെജിസ്ട്രേഷനായി താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
സച്ചിദാനന്ദൻ(സെക്രട്ടറി) 55813053, 66418091 .


Latest Related News